Breaking

Tuesday, April 2, 2019

തീരദേശ മേഖലയില്‍ ആവേശം നിറച്ച് മത്സ്യതൊഴിലാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച തീരദേശ സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുറമെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്തു.

The post തീരദേശ മേഖലയില്‍ ആവേശം നിറച്ച് മത്സ്യതൊഴിലാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2FSm4c4
via IFTTT