Breaking

Monday, April 29, 2019

എന്തുകൊണ്ട് ഞാന്‍ മോദിക്കെതിരെ മല്‍സരിക്കുന്നില്ല; പ്രിയങ്ക ഗാന്ധി ആദ്യമായി മനസ് തുറക്കുന്നു...

ദില്ലി: ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്കാ ഗാന്ധി മല്‍സരിക്കുമെന്ന് നേരത്തെ സൂചനകള്‍ പുറത്തുവന്നിരുന്നു. രാഹുല്‍ ഗാന്ധി പറഞ്ഞാല്‍ മല്‍സരിക്കുമെന്നാണ് കേരളത്തില്‍ വന്ന വേളയില്‍ പ്രിയങ്ക പ്രതികരിച്ചത്. മല്‍സരിക്കാന്‍ തയ്യാറാണെന്നും അവര്‍ സന്നദ്ധത പ്രകടിപ്പിച്ചു. വാരണാസിയില്‍ നിങ്ങള്‍ക്ക് സസ്‌പെന്‍സ് കാത്തുവച്ചിട്ടുണ്ട് എന്നാണ് രാഹുല്‍ ഗാന്ധി പിന്നീട് പറഞ്ഞത്. ഇതോടെ പ്രിയങ്ക മോദിക്കെതിരെ മല്‍സരിക്കുമെന്ന്

from Oneindia.in - thatsMalayalam News http://bit.ly/2vtd5bn
via IFTTT