Breaking

Monday, April 29, 2019

വോട്ടിംഗ് മെഷീനില്‍ ചിഹ്നത്തിന് താഴെ ബിജെപിയുടെ പേരും....പരാതിയുമായി പ്രതിപക്ഷം!!

ദില്ലി: വോട്ടിംഗ് മെഷീനില്‍ വന്‍ കൃത്രിമം ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. വോട്ടിംഗ് മെഷീനില്‍ പാര്‍ട്ടി ചിഹ്നത്തിന് താഴെയായി ബിജെപിയുടെ പേരും ചേര്‍ത്തിട്ടുണ്ടെന്ന് കാണിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. താമര ചിഹ്നത്തിന് കീഴിലായിട്ടാണ് ബിജെപിയുടെ പേര് ഉള്ളത്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം ബിജെപിയുടെ പേര് വോട്ടിംഗ് മെഷീനില്‍

from Oneindia.in - thatsMalayalam News http://bit.ly/2PzMOBj
via IFTTT