Breaking

Monday, April 29, 2019

മമ്മൂട്ടി, ഫഹദ് തുടങ്ങിയവര്‍ ശ്രീലങ്കന്‍ തീവ്രവാദി ആക്രമണത്തില്‍ എന്തുപറയുന്നു:കെഎസ് രാധാകൃഷ്ണന്‍

ശ്രീലങ്കയില്‍ നടന്ന തീവ്രവാദ ആക്രമണത്തിന് പിന്നാലെ മലയാള നടന്‍മാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമയി ബിജെപി നേതാവും മുന്‍ പിഎസ്സി ചെയര്‍മാനുമായ കെഎസ് രാധാകൃഷ്ണന്‍. ആക്രമണത്തില്‍ നടന്‍ മ്മൂട്ടി മുതല്‍ ഫഹദ് ഫാസിലിന്‍റെ വരെ അഭിപ്രായം അറിയാന്‍ താത്പര്യമുണ്ടെന്നാണ് രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വന്‍ ട്വിസ്റ്റ്!മാണ്ഡ്യയില്‍ സുമലത ജയിക്കും,നിഖില്‍ കുമാരസ്വാമി തോല്‍ക്കുമെന്ന് ഇന്‍റലിജെന്‍സ് ശമനമില്ലാത്ത ഇസ്ലാമിക തീവ്രവാദം നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന്

from Oneindia.in - thatsMalayalam News http://bit.ly/2PCm5UC
via IFTTT