Breaking

Saturday, April 20, 2019

വടകരയില്‍ സര്‍വേയില്‍ പ്രതീക്ഷ വെച്ച് സിപിഎം.... നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകളും ജയരാജനൊപ്പം

കോഴിക്കോട്: വടകരയില്‍ കഴിഞ്ഞ ദിവസം വന്ന സര്‍വേയില്‍ പ്രതീക്ഷ വെച്ച് സിപിഎം. ഇടതുമുന്നണിക്ക് ഇവിടെ വന്‍ വിജയം നേടാനാവുമെന്നായിരുന്നു നേരത്തെ പാര്‍ട്ടിക്കുള്ളില്‍ പ്രവചനം. അതിന് സമാനമായ സര്‍വേയാണ് പുറത്തുവന്നത്. ഇതോടെ സിപിഎം ക്യാമ്പ് കടുത്ത ആവേശത്തിലാണ്. ഇടതുമുന്നണിയെ ഒന്നാകെ അണിനിരത്തി അവസാന നാളുകളില്‍ പ്രചാരണം കൊഴുപ്പിക്കാനാണ് തീരുമാനം. കെ മുരളീധരനെതിരെ ന്യൂനപക്ഷ വോട്ടുകളെ ഒപ്പം നിര്‍ത്തിയുള്ള പോരാട്ടത്തിനും

from Oneindia.in - thatsMalayalam News http://bit.ly/2GnxDqI
via IFTTT