Breaking

Saturday, April 20, 2019

രാഹുല്‍ തരംഗത്തിനായി കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍..... 226 സീറ്റുകള്‍ നേടാനുള്ള നീക്കം ഇങ്ങനെ

ദില്ലി: കോണ്‍ഗ്രസ് നരേന്ദ്ര മോദിയെ നേരിടുന്നതിനുള്ള സമീപനം മാറ്റുന്നു. മോദിയെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രചാരണത്തില്‍ നിന്ന് മാറി രാഹുല്‍ ഗാന്ധിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലേക്കാണ് മാറുന്നത്. രാഹുലിനൊപ്പം പ്രിയങ്കയെ സൂപ്പര്‍ ഹീറോയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി 1.2 കോടി വീടുകളിലേക്ക് എത്തിക്കുന്ന സമയത്ത് തന്നെയാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം

from Oneindia.in - thatsMalayalam News http://bit.ly/2UJ5PqS
via IFTTT