Breaking

Saturday, April 20, 2019

രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കാന്‍ ബിജെപി.... ജാതി വോട്ടുകള്‍ നിര്‍ണായകം!!

ജയ്പൂര്‍: രാജസ്ഥാനില്‍ ജാതി വോട്ടുകള്‍ ഏകീകരിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും പോരാട്ടത്തില്‍. ഒറ്റയ്ക്ക് വിജയിക്കാനാവുമെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് പാഠം പഠിച്ചുള്ള നീക്കത്തിനാണ് ബിജെപി ഇറങ്ങുന്നത്. അതേസമയം സംസ്ഥാനത്ത് നേട്ടമുണ്ടാക്കുക എളുപ്പമേറിയ കാര്യമല്ലെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിരിക്കുകയാണ്. പ്രധാനമായും ചെറുകിട പാര്‍ട്ടികളുമായി ചേര്‍ന്നുള്ള ഒരു സഖ്യത്തിന് കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും പാളിപ്പോയി. എന്നാല്‍ ഇക്കാര്യം ബിജെപി

from Oneindia.in - thatsMalayalam News http://bit.ly/2UJ5Mew
via IFTTT