Breaking

Friday, April 19, 2019

മുംബൈയില്‍ മിലിന്ദ് ദേവ്‌റയ്ക്ക് പിന്തുണയുമായി മുകേഷ് അംബാനി, കോണ്‍ഗ്രസിന് ആശങ്ക!!

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. മുംബൈയിലെ സ്ഥാനാര്‍ത്ഥി മിലിന്ദ് ദേവ്‌റയ്ക്ക് അദ്ദേഹം പിന്തുണ നല്‍കിയിരിക്കുകയാണ്. മുംബൈ സൗത്തില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. റാഫേല്‍ അഴിമതിയില്‍ മുകേഷിന്റെ സഹോദരന്‍ അനില്‍ അംബാനിക്കെതിരെ രാഹുല്‍ ഗാന്ധി കടുത്ത ആക്രമണം നടത്തുന്നുണ്ട്. ഇതിനിടയിലാണ് മുകേഷ് അദ്ദേഹത്തിന് പിന്തുണ നല്‍കിയിരിക്കുന്നത്. അതേസമയം മഹാരാഷ്ട്ര കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News http://bit.ly/2IuqYhM
via IFTTT