Breaking

Saturday, April 20, 2019

തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കള്‍ ഇന്ന് കേരളത്തില്‍; വയനാട്ടില്‍ പ്രിയങ്കയും സ്മൃതിയും നേര്‍ക്കുനേര്‍; അമിത് ഷാ പത്തനംതിട്ടയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ പ്രചാരണം കൊഴുപ്പിക്കാനായി ദേശീയ നേതാക്കള്‍ ഇന്ന് കേരളത്തിലേക്ക്. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സഹോദരിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തും.

The post തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കള്‍ ഇന്ന് കേരളത്തില്‍; വയനാട്ടില്‍ പ്രിയങ്കയും സ്മൃതിയും നേര്‍ക്കുനേര്‍; അമിത് ഷാ പത്തനംതിട്ടയില്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2VWxgKm
via IFTTT