മലയാള ചിത്രം വകതിരിവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യും. K. K. മുഹമ്മദ് അലി നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് 'വകതിരിവ്'. ഒരു ഫാമിലി എന്റര്‍ടൈനര്‍ ചിത്രമാണിത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തിരുവനന്തപുരം കോബാങ്ക് ടവറില്‍ പ്രേംനസീര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് വൈകുന്നേരം ഇന്ന് 5.55ന് ചിത്രത്തിലെ നായകന്‍ അല്‍ത്താഫ് നിര്‍വഹിക്കുന്നു.
from Anweshanam | The Latest News From India http://bit.ly/2ZGNCcs
via IFTTT