Breaking

Wednesday, April 3, 2019

ശബരിമല സ്ത്രീ പ്രവേശനം ശുദ്ധ വിവരക്കേട്! ശബരിമല വിവാദം വീണ്ടും കത്തിച്ച് സലീം കുമാർ

കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനം സംസ്ഥാനത്തുണ്ടാക്കിയ വിവാദത്തിന്റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചത് ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ പ്രചാരണ ആയുധമായി ഉപയോഗിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ചൂട് പടരുന്നതിനിടെ ശബരിമല വിവാദം കുത്തിപ്പൊക്കിയിരിക്കുകയാണ് നടന്‍ സലീം കുമാര്‍. ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെ രൂക്ഷമായാണ് ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സലീം കുമാര്‍

from Oneindia.in - thatsMalayalam News https://ift.tt/2uQFFTT
via IFTTT