Breaking

Wednesday, April 3, 2019

മോദിയെ പറപ്പിച്ച് രാഹുല്‍.. ചുണയുണ്ടേല്‍ സംവാദത്തിന് വരൂ.. ഹിറ്റായി വീഡിയോ

'തിരഞ്ഞെടുപ്പിന് മുന്‍പ് ഒരേ വേദിയില്‍ നേര്‍ക്ക് നേര്‍ രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും'.. ബിഗ് ബ്രേക്കിങ്ങ്... ഏപ്രില്‍ ഒന്നിന് മാധ്യമ പ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ ദേശായി തന്‍റെ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പായിരുന്നു ഇത്. നിരവധി പേര്‍ (അറിഞ്ഞും അറിയാതെയും) ഈ പോസ്റ്റ് ഷെയര്‍ ചെയ്തു. ഏപ്രില്‍ ഫൂളാക്കിയതാണെന്ന് അറിഞ്ഞ് ഷെയര്‍ ചെയ്തവര്‍ മോദിയെ ട്രോളിയപ്പോള്‍ രാഹുലിന്‍റെ ചോദ്യങ്ങളെ

from Oneindia.in - thatsMalayalam News https://ift.tt/2WH1NM3
via IFTTT