Breaking

Wednesday, April 3, 2019

കാണാൻ കൊള്ളാം, പക്ഷെ രാഷ്ട്രീയത്തിൽ പൂജ്യം, ഊർമിളയെ അധിക്ഷേപിച്ച് ബിജെപി നേതാവ്

മുംബൈ: കോൺഗ്രസ് സ്ഥാനാർത്ഥി ഊർമിള മഡോദ്കറെ അധിക്ഷേപിച്ച് ബിജെപി നേതാവും മുംബൈ നോർത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ഗോപാൽ ഷെട്ടി. അടുത്തിടെ കോൺഗ്രസിൽ ചേർന്ന ബോളിവുഡ് താരം ഊർമിളയാണ് മുംബൈ നോർത്തിൽ ഗോപാൽ ഷെട്ടിയുടെ എതിർസ്ഥാനാർത്ഥി. ഊർമിള കാണാൻ സുന്ദരിയാണ് എന്നാൽ രാഷ്ട്രീയത്തിൽ അവർ വട്ട പൂജ്യമാണെന്നായിരുന്നു ഗോപാൽ ഷെട്ടിയുടെ വാക്കുകൾ. നടൻ ഗോവിന്ദ ഒരിക്കൽ മുംബൈ നോർത്തിൽ

from Oneindia.in - thatsMalayalam News https://ift.tt/2WGQ5kI
via IFTTT