Breaking

Wednesday, April 3, 2019

അഫ്‌സ്പ ഭേദഗതി ചെയ്യും; രാജ്യദ്രോഹ നിയമം റദ്ദാക്കും- വന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്

ദില്ലി: സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന വിവാദ നിയമമായ അഫ്‌സപ ഭേദഗതി ചെയ്യുമെന്ന് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. രാജ്യദ്രോഹ നിയമം ഒഴിവാക്കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയ്‌ക്കെതിരെ ബിജെപി രംഗത്തുവന്നിട്ടുണ്ട്. ജിഹാദികളെയും മാവോവാദികളെയും സഹായിക്കുന്നതാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങളെന്ന് അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു. സംഘര്‍ഷ മേഖലയില്‍ സൈനികര്‍ക്ക് പ്രത്യേക അധികാരം

from Oneindia.in - thatsMalayalam News https://ift.tt/2WOrJFV
via IFTTT