Breaking

Wednesday, April 3, 2019

വിജയരാഘവനെതിരെ ഡിവൈഎസ്പിക്ക് പരാതി നല്‍കി രമ്യ ഹരിദാസ്.. കുരുക്ക്

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പോലീസില്‍ പരാതി നല്‍കി. ആലത്തൂര്‍ ഡിഐഎസ്പിക്കാണ് രമ്യ പരാതി നല്‍കിയത്. വിവാദ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ തനിക്കും അച്ഛനും അമ്മയും കുടുംബവും ഉണ്ടെന്ന കാര്യം വിജയരാഘവന്‍ മറക്കരുതെന്നും രമ്യ പറഞ്ഞു. വിജയരാഘവനോട് ബഹുമാനമുണ്ട്. എന്നാല്‍ പരാമര്‍ശം ആസൂത്രിത നീക്കമാണെന്ന് രമ്യ പ്രതികരിച്ചു. അതേസമയം

from Oneindia.in - thatsMalayalam News https://ift.tt/2uHgX82
via IFTTT