Breaking

Wednesday, April 3, 2019

രാജ്യസുരക്ഷയെ തകര്‍ക്കുന്ന പ്രകടന പത്രിക, തീവ്രവാദികളെ സഹായിക്കും, കോണ്‍ഗ്രസിനെതിരെ ജെയ്റ്റ്‌ലി!!

ദില്ലി: കോണ്‍ഗ്രസ് പ്രകടനപത്രികയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അരുണ്‍ ജെയ്റ്റ്‌ലി. രാഹുല്‍ ഗാന്ധിയുടെ നയങ്ങള്‍ അപകടകരവും രാജ്യസുരക്ഷയ്ക്കും ക്ഷേമത്തിനും എതിരാണെന്നും ജെയ്റ്റ്‌ലി ആരോപിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സൈനിക പ്രത്യേകാധികാര നയമായ അഫ്‌സ്പ പിന്‍വലിക്കുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു ജെയ്റ്റ്‌ലിയുടെ വിമര്‍ശനം. രാജ്യത്തിന്റെ സമഗ്രതയെ തകര്‍ക്കാനാണ് രാഹലിന്റെ ശ്രമം. കശ്മീരില്‍ സൈനിക സ്വാധീനം കുറയ്ക്കുന്ന കോണ്‍ഗ്രസിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2uJq4Fj
via IFTTT