Breaking

Monday, April 1, 2019

രാഹുൽ ഗാന്ധി വയനാട്ടിൽ; അതീവ സുരക്ഷയൊരുക്കാൻ പോലീസ്, മാവോയിസ്റ്റ് ഭീഷണി വെല്ലുവിളി

കൽപ്പറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയതോടെ ജില്ലയിൽ സുരക്ഷ കർശനമാക്കാനൊരുങ്ങുകയാണ് പോലീസ്. മാവോയിസ്റ്റ് ഭീഷണി കൂടി നിലനിൽക്കുന്ന പ്രദേശമായതിനാൽ അതീവ സുരക്ഷയാകും രാഹുൽ ഗാന്ധിക്കായി ഒരുക്കുക. കഴിഞ്ഞ മാസം വൈത്തിരിയിൽ മാവോയിസ്റ്റുകളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതിൽ പുൽവാമ ഭീകരാക്രണത്തിൽ കൊല്ലപ്പെട്ട സൈനികൻ

from Oneindia.in - thatsMalayalam News https://ift.tt/2VdzAfO
via IFTTT