Breaking

Monday, April 1, 2019

മധ്യപ്രദേശില്‍ ബിജെപി കോട്ടകള്‍ പൊളിക്കാന്‍ കോണ്‍ഗ്രസ്.... ദേശീയ നേതാക്കളെ അണിനിരത്തും

ഭോപ്പാല്‍: കഴിഞ്ഞ ദിവസം മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് സംസ്ഥാനത്ത് കോണ്‍ഗ്രസ് 22 സീറ്റുകല്‍ നേടുമെന്ന് പ്രവചിച്ചിരുന്നു. ഇത് യാഥാര്‍ഥ്യമാക്കാനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. ബിജെപിക്കെതിരെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. മുന്‍ കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചേക്കും. അതേസമയം ദിഗ്വിജയ് സിംഗിനോട് കൂടി ചോദിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. ബിജെപിയുടെ എല്ലാ

from Oneindia.in - thatsMalayalam News https://ift.tt/2CMVuPP
via IFTTT