Breaking

Monday, April 1, 2019

യുവജനങ്ങൾക്കായി രാഹുൽ ഗാന്ധിയുടെ പുതിയ പ്രഖ്യാപനം, 22 ലക്ഷം സർക്കാർ തസ്തികകൾ, ഒരു വർഷത്തിനുള്ളിൽ

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുവാക്കളെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധിയുടെ മറ്റൊരു പ്രഖ്യാപനം കൂടി. അധികാരത്തിലെത്തിയാൽ ഒഴിവുള്ള സർക്കാർ തസ്തികകളിൽ നിയമനം ഉടൻ പൂർത്തിയാക്കുമെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. 22 ലക്ഷത്തോളം തസ്തികകളിലാണ് നിലവിൽ ഒഴിവുള്ളത്. അടുത്ത മാർച്ച് 31നുള്ളിൽ മുഴുവൻ ഒഴിവുകളും നികത്തുമെന്ന് രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ തൊഴിലില്ലായ്മയാണ് ലോക്സഭാ തിരഞ്ഞടുപ്പിലെ പ്രധാന

from Oneindia.in - thatsMalayalam News https://ift.tt/2CNohDM
via IFTTT