Breaking

Monday, April 22, 2019

കൊളംബോ സ്‌ഫോടനം: ഇന്ത്യ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതായി ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ കുറ്റസമ്മതം

ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഈ മാസം ആദ്യം തന്നെ ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ഈ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി ഏപ്രില്‍ 11 ന് രാജ്യത്താകമാനം മുന്നറിയിപ്പ് നല്‍കിയത്. നാഷണല്‍ തൗഹീദ് ജമാഅത്ത് എന്നൊരു സംഘടന ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനെയും പളളികളെയും ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ സാധ്യതയെന്നായിരുന്നു മുന്നറിയിപ്പ്.

The post കൊളംബോ സ്‌ഫോടനം: ഇന്ത്യ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതായി ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ കുറ്റസമ്മതം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2KURJON
via IFTTT