മമ്മൂട്ടിയെ നായകനാക്കി അമല്‍നീരദ് ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം 'ബിഗ് ബി'ക്ക് രണ്ടാം ഭാഗം വരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത് മുതല്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിനായുള്ള കാത്തിരിപ്പ് കഠിനമാണെന്ന് നടന്‍ ബാല പറഞ്ഞു.
The post ബിലാല്‍ ഒരിക്കല്‍ കൂടി, ഇനിയും കാത്തിരിക്കാന്‍ വയ്യ: ബാല appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2KTWwjp
via IFTTT