Breaking

Monday, April 22, 2019

ശ്രീലങ്കയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കാസര്‍ഗോഡ് സ്വദേശിയുടെ സംസ്‌കാരം ശ്രീലങ്കയില്‍ തന്നെ നടത്തും

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ എട്ട് സ്ഥലങ്ങളിലാണ് ഭീകരാക്രമണമുണ്ടായത്. പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം 280ല്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതുകൊണ്ട് മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

The post ശ്രീലങ്കയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കാസര്‍ഗോഡ് സ്വദേശിയുടെ സംസ്‌കാരം ശ്രീലങ്കയില്‍ തന്നെ നടത്തും appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2KSjGqd
via IFTTT