Breaking

Monday, April 22, 2019

സൗദിയില്‍ ഭീകരാക്രമണ ശ്രമം; നാല് ഭീകരര്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദിയിലെ റിയാദില്‍ ഭീകരാക്രമണ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു.

റിയാദ് പ്രവിശ്യയുടെ വടക്ക് ഭാഗത്ത് സുല്‍ഫി എന്ന സ്ഥലത്തെ ഇന്‍വെസ്റ്റിഗേഷന്‍ സെന്ററിലാണ് ആക്രമണ ശ്രമം ഉണ്ടായത്.
കൂടുതല്‍ വിവരങ്ങള്‍ ലഭൃമായിട്ടില്ല.                                



from Anweshanam | The Latest News From India http://bit.ly/2Dqj5WK
via IFTTT