Breaking

Thursday, April 4, 2019

ബിജെപിയുടെ തീപ്പൊരി വനിതാ നേതാവ്, ദില്ലിയിലെ ബിജെപിയുടെ കരുത്തുറ്റ മുഖം, ബിജെപി 'ഭാവി മുഖ്യമന്ത്രി'

ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയുടെ നേതൃനിരയിലുളള കരുത്തരായ വനിതാ നേതാക്കളില്‍ എടുത്ത് പറയേണ്ടുന്ന പേരാണ് മീനാക്ഷി ലേഖിയുടേത്. ബിജെപിയുടെ ദേശീയ വക്താവാണ് വാക്കുകളില്‍ തീപ്പൊരി ചിതറിക്കുന്ന ഈ വനിതാ നേതാവ്. അറിയപ്പെടുന്ന സുപ്രീം കോടതി അഭിഭാഷക കൂടിയാണ് മീനാക്ഷി ലേഖി. നിലവില്‍ ന്യൂ ദില്ലി മണ്ഡലത്തെയാണ് ലോക്‌സഭയില്‍ മീനാക്ഷി ലേഖി പ്രതിനിധീകരിക്കുന്നത്.   രാഹുല്‍ ഗാന്ധിയുടെ നമ്പറുകളൊന്നും ഫലിക്കുന്നില്ല!

from Oneindia.in - thatsMalayalam News https://ift.tt/2OMCDce
via IFTTT