Breaking

Thursday, April 4, 2019

രാഹുലിന്‍റെ 'സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഞെട്ടിത്തരിച്ച് ബിജെപി! 30 സീറ്റിന് മുകളില്‍ നഷ്ടമാവും

ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കോണ്‍ഗ്രസും ബിജെപിയും ശക്തമായ പ്രചരണങ്ങളാണ് നടത്തുന്നത്. വന്‍ ഓഫറുകളുമായി കോണ്‍ഗ്രസ് തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കി കഴിഞ്ഞു. കര്‍ഷക പ്രശ്നങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കിയാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. രാഹുലിന് ഇനി രക്ഷ വയനാട് തന്നെ! 'അമേഠിയെ കൈവിട്ടു'.. ഒരക്ഷരം മിണ്ടിയില്ല! 'ട്വിറ്റര്‍ കണക്ക് എന്നാല്‍ നേരത്തേ

from Oneindia.in - thatsMalayalam News https://ift.tt/2FZ5Lua
via IFTTT