Breaking

Thursday, April 4, 2019

സ്വവര്‍ഗാനുരാഗിയായ മകനും പങ്കാളിക്കും വേണ്ടി കുഞ്ഞിനെ പ്രസവിച്ച് 61 കാരിയായ അമ്മ

വാഷിങ്ടണ്‍: സ്വവര്‍ഗാനുരാഗിയായ മകനും പങ്കാളിക്കും വേണ്ടി കുഞ്ഞിനെ പ്രസവിച്ച് 61 കാരിയായ അമ്മ. അമേരിക്കയിലെ നെബ്രാസ്ക സംസ്ഥാനത്ത് താമസിക്കുന്ന മകന്‍ മാത്യൂ എലെഡ്ജിനും പങ്കാളി എലിയറ്റ് ഡൗവര്‍ട്ടിക്കും വേണ്ടിയാണ് 61 കാരിയായ സിസിലി എഡ്ജ് ഐവിഎഫ് സംവിധാനം വഴി കുഞ്ഞിന് ജന്മം നല്‍കിയത്. പത്ത് വര്‍ഷം മുമ്പ് ആര്‍ത്തവ വിരാമം നേരിട്ട സിസിലി ഏറെ

from Oneindia.in - thatsMalayalam News https://ift.tt/2G0noK5
via IFTTT