Breaking

Monday, April 22, 2019

ശശി തരൂര്‍ ചട്ടംലംഘിച്ചോ? മ്യൂസിയം പോലീസ് കേസെടുത്തു, വൈ ഐആം എ ഹിന്ദു...

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ പോലീസ് കേസെടുത്തു. മ്യൂസിയം പോലീസാണ് കേസെടുത്തത്. എന്‍ഡിഎ നല്‍കിയ പരാതിയിലാണ് നടപടി. വൈ ഐആം എ ഹിന്ദു എന്ന പുസ്തകത്തിന്റെ കവര്‍ തിരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഉപയോഗിച്ചതിനെതിരെയാണ് എന്‍ഡിഎ പരാതി നല്‍കിയിരിക്കുന്നത്. തരൂര്‍ ചെയ്തതാണ് യഥാര്‍ഥ വര്‍ഗീയത എന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി

from Oneindia.in - thatsMalayalam News http://bit.ly/2PpP2Du
via IFTTT