കൊട്ടിക്കലാശത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഏപ്രില്‍ 23 ന് കേരളം പോളിങ്ങ് ബൂത്തിലേക്ക് പോകും. അവസാന നിമിഷവും ആവേശം കൊള്ളിക്കുന്ന പ്രവചനങ്ങളാണ് വിവിധ സര്‍വ്വേകളില്‍ പുറത്തുവരുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പല മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ഉറച്ച സീറ്റുകള്‍ എന്ന് അവകാശപ്പെടാന്‍ ഒരു മുന്നണിക്കും കഴിയാത്ത അത്രയും പ്രവചനാതീതമാണ് കാര്യങ്ങള്‍.
from Oneindia.in - thatsMalayalam News http://bit.ly/2voLrfL
via IFTTT
Monday, April 22, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജിന് വിജയം പ്രവചിച്ച് സര്‍വ്വേ, അവസാന മണിക്കൂറില്‍ ട്വിസ്റ്റ്
പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജിന് വിജയം പ്രവചിച്ച് സര്‍വ്വേ, അവസാന മണിക്കൂറില്‍ ട്വിസ്റ്റ്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News