ലക്നൗ: വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്നും ആവര്‍ത്തിച്ചെങ്കിലും വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം മൗനം തുടരുകയാണ്. രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്നായിരുന്നു ഇന്ന് വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത്. വാരണാസിയില്‍ മോദിക്കെതിരെ പ്രിയങ്ക?; മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക, അന്തിമ തീരുമാനം ഉടന്‍
from Oneindia.in - thatsMalayalam News http://bit.ly/2vhsGuA
via IFTTT
Monday, April 22, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
മോദിയെ 'പൂട്ടാന്‍' പ്രിയങ്കയ്ക്ക് കഴിയും; എഐസിസിക്ക് മുന്നില്‍ കണക്ക് നിരത്തി യുപി കോണ്‍ഗ്രസ്
മോദിയെ 'പൂട്ടാന്‍' പ്രിയങ്കയ്ക്ക് കഴിയും; എഐസിസിക്ക് മുന്നില്‍ കണക്ക് നിരത്തി യുപി കോണ്‍ഗ്രസ്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News