കൊച്ചി: ട്രോളുകള്‍ അര്‍ഹമായ രീതിയില്‍ പക്വതയോടെ നേരിടാന്‍ പഠിക്കണം എന്ന് കേന്ദ്രമന്ത്രിയും എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. പാലക്കാട് എംപി എം ബി രാജേഷിനെ ട്രോളിയതിന്റെ പേരില്‍ ഔട്ട് സ്‌പോക്കണ്‍ എന്ന സോഷ്യല്‍ മീഡിയ പേജിന്റെ അഡ്മിന്‍ ഹരി നായരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കവെയാണ് കണ്ണന്താനം ഇക്കാര്യം പറഞ്ഞത്. ഞാന്‍ ഇതുപോലെ തന്നെ ട്രോളുന്നവര്‍ക്കെതിരെ കേസുകൊടുക്കാന്‍ മുതിര്‍ന്നാല്‍ സിപിഐഎം എന്ന പാര്‍ട്ടിയില്‍ ഒരൊറ്റ യുവാവും ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു. also read: ‘ഇത്തിരി […]
The post ‘ട്രോളുകള്‍ അര്‍ഹമായ രീതിയില്‍ പക്വതയോടെ നേരിടാന്‍ പഠിക്കണം’; ട്രോളുന്നവര്‍ക്കെതിരെ കേസുകൊടുക്കാന്‍ നിന്നാല്‍ സിപിഐഎമ്മില്‍ ഒരൊറ്റ യുവാവും ഉണ്ടാവില്ലെന്നും കണ്ണന്താനം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2DlJ5Cw
via IFTTT