Breaking

Saturday, April 20, 2019

കാണ്‍പൂരില്‍ ട്രെയിന്‍ പാളംതെറ്റി 13 പേര്‍ക്ക് പരുക്ക്

പ്രയാഗ് രാജില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെ കാണ്‍പൂരിനു 15 കിലോമീറ്റര്‍ അകലെ റൂമ വില്ലേജിന് സമീപം ഇന്ന് പുലര്‍ച്ചെ ഒന്നിനാണ് അപകടം. 12 കോച്ചുകളാണ് പാളംതെറ്റിയത്.

The post കാണ്‍പൂരില്‍ ട്രെയിന്‍ പാളംതെറ്റി 13 പേര്‍ക്ക് പരുക്ക് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2VWmHqH
via IFTTT