Breaking

Monday, April 22, 2019

“ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു, കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ”; മോഹന്‍ലാലിന് ആശംസകളുമായി താരങ്ങള്‍

ഈസ്റ്റര്‍ ദിനത്തിലാണ് മോഹന്‍ലാല്‍ താന്‍ സംവിധാന രംഗത്തേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ബറോസ്സ് എന്ന് പേരിട്ട ചിത്രം ത്രീഡിയിലാണ് ഒരുങ്ങുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ലാലേട്ടന്റെ അരങ്ങേറ്റത്തെ സിനിമാലോകവും പ്രേക്ഷകരും കാണുന്നത്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് തുടങ്ങിയ നിരവധിപ്പേര്‍ ആശംസകളുമായി രംഗത്തെത്തി.

The post “ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു, കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ”; മോഹന്‍ലാലിന് ആശംസകളുമായി താരങ്ങള്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2IKQ6Ap
via IFTTT