പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രിയാണ്. കേരളം പ്രളയത്തെ നേരിട്ടപ്പോള്‍ അതിനെ അതിജീവിക്കുന്നതിനായി അദ്ദേഹം കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അതിനാല്‍ കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം എന്ന് ആവശ്യപ്പെടുന്നതായും കെജ്‌രിവാള്‍ പറഞ്ഞു.
The post ‘ കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം’; പിണറായി മികച്ച മുഖ്യമന്ത്രിയെന്നും അരവിന്ദ് കെജ്‌രിവാള്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2PoRWrZ
via IFTTT