ദില്ലി: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്‍ഡിഎ തിവാരിയുടെ മകന്റെ മരണം സാധാരണ മരണമല്ല, കൊലപാതകമാണെന്ന് പോലീസ്. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ദില്ലി പോലീസാണ് കേസ് അന്വേഷിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം അസ്വാഭാവികമാണെന്ന് വ്യക്തമാകുന്നുണ്ട്. ഹൃദയാഘാതം കാരണമാണ് രോഹിത് മരിച്ചതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.
from Oneindia.in - thatsMalayalam News http://bit.ly/2GuT7BY
via IFTTT
Saturday, April 20, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
എന്‍ഡി തിവാരിയുടെ മകന്റെ മരണം കൊലപാതകമെന്ന് പോലീസ്... റിപ്പോര്‍ട്ട് തള്ളി തിവാരിയുടെ ഭാര്യ
എന്‍ഡി തിവാരിയുടെ മകന്റെ മരണം കൊലപാതകമെന്ന് പോലീസ്... റിപ്പോര്‍ട്ട് തള്ളി തിവാരിയുടെ ഭാര്യ
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News