Breaking

Tuesday, April 2, 2019

പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതി: ഇപിഎഫ്ഒ കൊണ്ടുവന്ന വിവാദ ഭേദഗതികള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു

ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിക്ക് 2014 സെപ്തംബറില്‍ കൊണ്ടുവന്ന മുഴുവന്‍ ഭേദഗതികളും റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ ഇപിഎഫ്ഒ സമര്‍പ്പിച്ച അപ്പീലാണ് സുപ്രിംകോടതി തള്ളിയത്.

The post പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതി: ഇപിഎഫ്ഒ കൊണ്ടുവന്ന വിവാദ ഭേദഗതികള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2FQk6cg
via IFTTT