Breaking

Friday, April 19, 2019

ഗള്‍ഫ് പ്രവാസികള്‍ക്ക് ദുഃഖ വാര്‍ത്ത; അയക്കുന്ന പണത്തിന് നികുതി വരുന്നു, കരട് രൂപം തയ്യാറാക്കി

കുവൈത്ത് സിറ്റി: ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ക്ക് ഏറെ വേദനിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താന്‍ നീക്കം ആരംഭിച്ചു. ഇതുസംബന്ധിച്ച കരട് ബില്ല് കുവൈത്ത് നിയമസഭാ സമിതി തയ്യാറാക്കി. നിയമനിര്‍മാണ സഭയുടെ അംഗീകാരത്തിന് വേണ്ടി സമര്‍പ്പിക്കുകയും ചെയ്തു. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോത് കുറയ്ക്കുകയാണ് ലക്ഷ്യം. കുവൈത്തില്‍ നിന്ന് വിദേശത്തേക്ക് പോകുന്ന

from Oneindia.in - thatsMalayalam News http://bit.ly/2DlkoWN
via IFTTT