Breaking

Friday, April 19, 2019

കുമ്മനത്തിന് പിന്തുണയുമായി ടിപി ശ്രീനിവാസൻ ബിജെപി വേദിയിൽ; സോഷ്യൽ മീഡിയയിൽ ചർച്ച

തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് പിന്തുണയുമായി വിദേശ കാര്യ വിദഗ്ധനും മുൻ അംബാസിഡറുമായ ടിപി ശ്രീനിവാസൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിജയ് സങ്കൽപ് റാലിയിലാണ് ബിജെപിക്ക് പിന്തുണയുമായി ടിപി ശ്രീനിവാസനും എത്തിയത്. ഇതാദ്യമായാണ് ടിപി ശ്രീനിവാസൻ ബിജെപി വേദിയിൽ എത്തുന്നത്. കുമ്മനം രാജശേഖരനുള്ള തന്റെ പിന്തുണ വേദിയിൽ വെച്ച് അദ്ദേഹം പ്രഖ്യാപിച്ചു. യുഡിഎഫ്

from Oneindia.in - thatsMalayalam News http://bit.ly/2VYvgBu
via IFTTT