Breaking

Friday, April 19, 2019

'കിച്ചു, നീ ഇത് കാണുന്നുണ്ടോ?നീ അമ്മയെ ആശ്വസിപ്പിക്കണേ'.. ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്

കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടപ്പോള്‍ എല്ലാവരിലും നൊമ്പരം നിറച്ച കാഴ്ചയായിരുന്നു കൃപേഷിന്‍റെ ഓലമേഞ്ഞ കൂര. കൃപേഷിന്‍റെ വീടിന്‍റെ ദൈനാവസ്ഥ വാര്‍ത്തയായതിന്‍റെ പിറ്റേന്നാണ് എംഎല്‍എയായ ഹൈബി ഈഡന്‍ കൃപേഷിന്‍റെ കുടുംബത്തിന് വീട് വെച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. 'വാരണാസിയെ ഇളക്കി മറിച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് മോദി,തിങ്ങി നിറഞ്ഞ് ജനം' യഥാര്‍ത്ഥ്യം ഇപ്പോള്‍ ആ

from Oneindia.in - thatsMalayalam News http://bit.ly/2VUt8dQ
via IFTTT