Breaking

Tuesday, April 2, 2019

മലയാളത്തില്‍ വേറിട്ടൊരു പ്രമേയവുമായി പുതിയ  ചിത്രമെത്തുന്നു

മലയാളത്തില്‍ വേറിട്ടൊരു പ്രമേയവുമായി പുതിയ  ചിത്രമെത്തുന്നു. ചിത്രം,​ 'വള വള' യാണ്‌ അണിയറയില്‍ ഒരുങ്ങുന്നത്‌.

 മഖ്ബൂല്‍ മന്‍സൂര്‍ ഒരുക്കുന്ന 'വള വള' അണിയറയില്‍ ഒരുങ്ങുന്നു. സാം ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം നെയിബര്‍ഹുഡ് എന്റര്‍ടൈന്മെന്റ്സാണ്.



from Anweshanam | The Latest News From India https://ift.tt/2WDauXR
via IFTTT