മലയാള ചിത്രം ഒപ്പം റീമേക്ക് കവച ഏപ്രില്‍ 5-ന് തീയേറ്ററിലേക്ക് എത്തുന്നു. ശിവ രാജ്കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കവച.
നവാഗതനായ വാസു സംവിധാനം ചെയ്യുന്ന ചിത്രം മലയാള ചിത്രം ഒപ്പത്തിന്റെ റീമേക് ആണ്. അര്‍ജുന്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. സത്യനാരായണന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
from Anweshanam | The Latest News From India https://ift.tt/2HTF3oH
via IFTTT