തമിഴ് ചിത്രം "ഗണേശ മീണ്ടും സന്തിപ്പോം" ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഓവിയ നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് "ഗണേശ മീണ്ടും സന്തിപ്പോം". പ്രിത്വി രാജന്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് ആണ്.
സിബി ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ദേവിക നമ്പിയാര്‍, ഐ എം വിജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നിര്‍മിച്ചിരിക്കുന്നത് അരുണ്‍ വിക്രമന്‍ ആണ്.
from Anweshanam | The Latest News From India https://ift.tt/2JViK3P
via IFTTT