കൊലൈകാരന്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. വിജയ് ആന്റണി, അര്‍ജുന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കൊലൈകാരന്‍. ആന്‍ഡ്രൂ ലൂയിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ത്രില്ലറാണെന്നാണ് സൂചന..
അഷിമ നര്‍വാല്‍, നാസര്‍, സീത, ഭഗവതി പെരുമാള്‍, ഗൗതം, സതീഷ്, സമ്ബത്ത് റാം തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. സൈമണ്‍.കെ.കിംഗാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2GzuVyx
via IFTTT