ആകാശഗംഗ 2 ന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ ഇന്നലെ നടന്നു. ആകാശഗംഗ മുന്‍പ് ചിത്രീകരണം നടന്നത് ഈ മനയിലാണ്.
ചിത്രത്തില്‍ ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.
from Anweshanam | The Latest News From India http://bit.ly/2UXBrZV
via IFTTT