Breaking

Wednesday, April 10, 2019

ബാബറി പള്ളിയുടെ അതേ സ്ഥാനത്ത് രാമക്ഷേത്രം... കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയുടെ ആഗ്രഹം

ഷിംല: ബിജെപി ഇത്തവണയും പ്രകടന പത്രികയില്‍ രാമ ക്ഷേത്ര നിര്‍മാണം എന്ന വാഗ്ദാനം മുന്നോട്ട് വച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളിലായി അവര്‍ തുടര്‍ച്ചയായി മുന്നോട്ട് വയ്ക്കുന്ന പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നാണത്. കോണ്‍ഗ്രസ്, പക്ഷേ ഇത്തരം ഒരു ആശയം ഔദ്യോഗികമായി ഇതുവരെ മുന്നോട്ട് വച്ചിട്ടില്ല. രാമക്ഷേത്രം വിടാതെ വീണ്ടും ബിജെപി; കഴിഞ്ഞ തവണത്തെ വാഗ്ദാനം പുതിയ പ്രകടന പത്രികയിലും

from Oneindia.in - thatsMalayalam News http://bit.ly/2Z3igMw
via IFTTT