Breaking

Wednesday, April 10, 2019

ഗുജറാത്തിൽ വിറച്ച് കോൺഗ്രസ്; അൽപേഷ് താക്കൂർ പാർട്ടി വിട്ടു, ബിജെപിയിലേക്കെന്ന് സൂചന

അഹമ്മദാബാദ്: കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഏറ്റവും അധികം വെല്ലുവിളി ഉയർത്തിയ യുവ നേതാക്കളായിരുന്നു ഹാർദിക് പട്ടേൽ അൽപേഷ് താക്കൂർ, ജിഗ്നേഷ് മേവാനി എന്നിവർ . ഹാർദിക് പട്ടേൽ കോൺഗ്രസ് പാളയത്തിലെത്തിയപ്പോൾ കോൺഗ്രസിന് വൻ തിരിച്ചടി നൽകി അൽപേഷ് താക്കൂർ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ്. അൽപേഷ് കോൺഗ്രസിൽ നിന്നും രാജി വയ്ക്കുമെന്ന് ഏറെ നാളായി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പലപ്പോഴായി

from Oneindia.in - thatsMalayalam News http://bit.ly/2U9yvnE
via IFTTT