Breaking

Wednesday, April 3, 2019

വിജയരാഘവന്‍റെ പ്രസ്താവന സ്ത്രീ വിരുദ്ധം , നിശ്ചയമായും തിരുത്തപ്പെടണമെന്ന് സുനില്‍ പി ഇളയിടം

പാലക്കാട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ പരമാര്‍ശത്തിനെതിരെ എഴുത്തുകാരനും പ്രഭാഷകനുമായി സുനില്‍ പി ഇളയിടം രംഗത്ത്. പരമാര്‍ശം സ്ത്രീ വിരുദ്ധവും ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതുമാണെന്ന് സുനില്‍ പി ഇളയിടം ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു. രാഹുല്‍ വന്നിട്ടും മാറ്റമില്ല; വയനാട്ടില്‍ ഇടത് സഹകരണം തുടര്‍ന്ന് മാണി വിഭാഗം, തിരിച്ചടിയുണ്ടാകും

from Oneindia.in - thatsMalayalam News https://ift.tt/2uJp8AN
via IFTTT