Breaking

Monday, April 29, 2019

ശ്രീലങ്കന്‍ സ്‌ഫോടനം; കാസര്‍ഗോഡും പാലക്കാടും റെയ്ഡ്, മൂന്നുപേരെ കൊച്ചിയിലേക്ക് വിളിപ്പിച്ചു

കൊച്ചി: ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കേരളത്തില്‍ പലയിടങ്ങളിലും റെയ്ഡ്. കാസര്‍ഗോഡും പാലക്കാടുമാണ് റെയ്ഡ് നടന്നത്. കാസര്‍ഗോഡ് സ്വദേശികളായ രണ്ടു പേരെയും പാലക്കാട് സ്വദേശിയെയും കൊച്ചിയിലേക്ക് വിളിപ്പിച്ചു. പാലക്കാട്ടെ ഒരാളെ അന്വേഷണ സംഘം കൊച്ചിയിലേക്ക് കൊണ്ടുപോയി. കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശികളായ രണ്ടു പേരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ഇവരുടെ ഫോണുകള്‍ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തു.

from Oneindia.in - thatsMalayalam News http://bit.ly/2vAj6Dj
via IFTTT