Breaking

Monday, April 29, 2019

ഓപ്പണ്‍ വോട്ട്: ഇടതു കൈയ്യിലെ നടുവിരലിലും ചൂണ്ടുവിരലിലും മഷിയുമായി കെഎസ്യു പ്രസിഡന്‍റ്,വിവാദം

കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ ചെറുകുന്നില്‍ സിപിഎം കള്ളവോട്ട് ചെയ്തുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഓപ്പണ്‍ വോട്ടും കള്ള വോട്ടുമെല്ലാം വലിയ ചര്‍ച്ചയായിരിക്കുകയാണ്. കണ്ണൂരില്‍ നടന്നത് കള്ളവോട്ടല്ലെന്നും മറിച്ച് ഓപ്പണ്‍ വോട്ടായിരുന്നെന്നുമാണ് സിപിഎം പറയുന്നത്. മമ്മൂട്ടി, ഫഹദ് തുടങ്ങിയവര്‍ ശ്രീലങ്കന്‍ തീവ്രവാദി ആക്രമണത്തില്‍ എന്തുപറയുന്നു:കെഎസ് രാധാകൃഷ്ണന്‍ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ഓപ്പണ്‍ വോട്ട് ചെയ്ത പിന്നാലെ ഫേസ്ബുക്കില്‍

from Oneindia.in - thatsMalayalam News http://bit.ly/2PAPJdd
via IFTTT