Breaking

Monday, April 29, 2019

ബാങ്ക് വിളിച്ചു, പ്രസംഗം നിര്‍ത്തി രാഹുല്‍ ഗാന്ധി!! കൈയ്യടി, വീഡിയോ

തിരഞ്ഞടുപ്പ് പ്രചരണത്തിനിടെ സഹോദരി പ്രിയങ്ക ഗാന്ധിയെ കണ്ടുമുട്ടിയപ്പോള്‍ സഹോദരിയോട് സ്നേഹം പ്രകടിപ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പ്രിയങ്കയെ ചേര്‍ത്ത് പിടിച്ച് സ്നേഹിക്കുകയും തമാശ പറയുകയും ചെയ്യുന്ന രാഹുലിന്‍റെ വീഡിയോ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. ഇപ്പോള്‍ മറ്റൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അമേഠിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ രാഹുലില്‍ നിന്നുണ്ടായ പ്രതികരണമാണ് വീഡിയോയിലുള്ളത്.

from Oneindia.in - thatsMalayalam News http://bit.ly/2PzMF0R
via IFTTT