Breaking

Thursday, April 4, 2019

ലാലു പ്രസാദ് യാദവിന് ജയിലില്‍ പ്രത്യേക ഫോണ്‍ സൗകര്യമെന്ന് ആരോപണം, ബിസ്ര മുണ്ട ജയിലില്‍ മതിർന്ന പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

ദില്ലി: ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വാര്‍ഡില്‍ പരിശോധന, ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടന്നാണ് അധികൃതര്‍ ജയില്‍ വാര്‍ഡില്‍ പരിശോധന നടത്തിയത്. എന്നാല്‍ ഇത്തരത്തിലൊന്നും കണ്ടെത്തിയിട്ടില്ലെന്നും പറയുന്നു. ലാലു തടവില്‍ കഴിയുന്ന ബിസ്ര മുണ്ട ജയിലിലാണ് റാഞ്ചി ജില്ലാ പോലീസിന്‍റെ നേതൃത്വത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പ്രളയകാലത്തെഡാം മാനേജ്‌മെന്റിലെ

from Oneindia.in - thatsMalayalam News https://ift.tt/2OMdKNP
via IFTTT